
കുമരകം: കുമരകത്തെ പ്രമുഖ കമ്മ്യുണിസ്റ്റ് നേതാവായിരുന്ന വി.ജി. വിശ്വദാസ് എഴാമത് അനുസ്മരണ ദിനം
സമുചിതമായി ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കും പതാക ഉയർത്തലിനും ശേഷം നടന്ന
അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏരിയാ കമ്മറ്റി അംഗം കെ.എസ് സലിമോൻ അദ്ധ്യക്ഷനായി.
എം.എൻ മുരളീധരൻ, വി.ജി.ശിവദാസ്, കെ.ജി ബിനു തുടങ്ങിയവർ സംസാരിച്ചു.