
ബാലസാഹിത്യകാരന്‍ വേണു വാരിയത്ത് വിടവാങ്ങി
സ്വന്തം ലേഖകന്‍
കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വേണു വാരിയത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Third Eye News Live
0