വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടി നീരൊഴുക്കിന് സാദ്ധ്യതയൊരുക്കി മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നല്‍കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Spread the love

വൈക്കം: വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടി നീരൊഴുക്കിന് സാദ്ധ്യതയൊരുക്കി മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നല്‍കാൻ കേന്ദ്ര – സംസ്ഥാന

സർക്കാരുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കണ്‍വെൻഷൻ ആവശ്യപ്പെട്ടു.

സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന കണ്‍വെൻഷൻ കെ.പി.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി.
ലീലാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ മോഹൻ. ഡി. ബാബു, ടി.കെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാസുദേവൻ, പി.ഡി. ഉണ്ണി, എം.കെ. ഷിബു, അബ്ദുള്‍ സലാം റാവുത്തർ, പി.വി. പ്രസാദ്, ജെയ്‌ജോണ്‍ പേരയില്‍, ബി.

അനില്‍കുമാർ, പ്രീത രാജേഷ്, പി.ടി. സുഭാഷ്, ബിന്ദു ഷാജി, എം. അശോകൻ, പി.എൻ. കിഷോർ കുമാർ, ശിവദാസ് നാരായണൻ, കെ.വി. പ്രകാശൻ, പൊന്നപ്പൻ, പി.ഡി. പ്രസാദ് എന്നിവർ പ്രസംഗിച്ചു