ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ അധ്യക്ഷൻ വേളൂർ പറങ്ങോട്ട് പി കെ ഷാജിയുടെ ഭാര്യ മറിയാമ്മ കെ ജോസഫ് (57) അന്തരിച്ചു

Spread the love

കോട്ടയം: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കോട്ടയം ജില്ലാ അധ്യക്ഷൻ വേളൂർ പറങ്ങോട്ട് പി കെ ഷാജിയുടെ ഭാര്യ കൊച്ചുമോൾ (57) ( മറിയാമ്മ കെ ജോസഫ്) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ എട്ടുമണിക്ക് കോട്ടയം പഴയ സെമിനാരിക്ക് സമീപമുള്ള കുടുംബവീട്ടിൽ എത്തിക്കുന്നതും, തുടർന്ന് 9 മണിക്ക് തിരുവാതുക്കൽ പുളിനാക്കൽ (കല്ലുപുരയ്ക്കൽ) ഉള്ള ഭർതൃ സഹോദരിയുടെ
വീട്ടിൽ കൊണ്ടുവരും.. രണ്ട് മണിക്ക് വീട്ടിൽ പ്രാർത്ഥന..  ശേഷം
സംസ്കാരം പാണംപടി സെൻ്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും..

മക്കൾ : അനീറ്റ മരിയ ഷാജി ( ജയ്ഹിന്ദ് ടിവി), അലൻ എസ് പറങ്ങോട്ടു ( നിയമ വിദ്യാർത്ഥി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി)