
വെള്ളൂർ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ഐ.എൻ .റ്റി.യു.സി മണ്ഡലം കമ്മറ്റിയുടെ
നേതൃത്വത്തിൽ പ്രകടനം നടത്തി , തുടർന്ന് നടന്ന സമ്മേളനം റീജണൽ വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. സി.ജി.ബിനു അദ്ധ്യക്ഷത
വഹിച്ചു. എം.ആർ .ഷാജി ,ജയേഷ് മാമ്പള്ളി ൽ , ഹരിപൂണിത്തറ , ഇ.വി.ജോർജ് , കെ.സി. മാത്യു , രാധാകരുണാകരൻ, പി.യു. ബേബി ,ലത്തീഫ് പുത്തൻ ചന്ത , എൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒ. തമ്പി , മണി പയ്യപ്പള്ളിൽ, കെ.വി. ചന്ദ്രൻ , ജയകുമാർ , വിശ്വനാഥൻ പാക്കത്ത് , രാജേഷ് വി.എം എന്നിവർ നേതൃത്വം നൽകി