
വേളൂർ പാറപ്പാടം ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠ നടത്തി
സ്വന്തം ലേഖകൻ
വേളൂർ : പാറപ്പാടം ദേവീക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയോടനുബന്ധിച്ചു തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
പരിപാടിയുടെ ഭാഗമായി നടന്ന സ്‌നേഹാദരവ് അഭയം ചാരിറ്രബിൾ സൊസൈറ്റി ചെയർമാൻ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി സെക്രട്ടറി ആഭിലാഷ് ആർ. തുമ്പയിൽ അദ്ധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമ്മേളനത്തിൽ എ.ഐ.ആരിൽ നാദസ്വരത്തിന് ഗ്രേഡ് കരസ്ഥമാക്കിയ സജീഷ് എൻ.ദർശനയ്ക്കും, ടി.എസ് അജിത്തിനും പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എസ് അജയൻ, ജിജീഷ് എൻ.ദർശന എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0