
വെള്ളൂർ: വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കുറുവ സംഘത്തിന്റെ മോഷണം നടന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകി.
വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും വെള്ളൂർ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിലായിരുന്നു ക്ലാസ്. ബോധവൽക്കരണ ക്ലാസ് വെള്ളൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.
ജനങ്ങൾ ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ, മുൻകരുതലുകൾ എന്നിവ സംബന്ധിച്ച് ബോധവത്കരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളൂർ പോലീസ് സ്റ്റേഷനിലെ ബിജു (SEPO ). സബ് ഇൻസ്പെക്ടർ വിശ്വനാഥൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്യം നൽകി ജനപ്രതിനിഥികൾ . കുടുബശ്രീ . സി ഡി എസ് അംഗങ്ങൾ പഞ്ചായത്ത് ജീവനക്കാർ . ക്ലാസിൽ പങ്കെടുത്തു.