
കോട്ടയം : ഓണം വിപണി ലക്ഷ്യമാക്കി സപ്ലൈകോ സബ്സിഡിയായി നൽകുന്ന വെളിച്ചണ്ണയുടെ അളവ് വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നു.
അരലിറ്ററിൽ നിന്നു൦ ഒരുലിറ്ററായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
ഓണക്കാലത്ത് വെളിച്ചെണ്ണയ്ക്ക് നല്ല ചിലവാണ്. പപ്പടം വറുക്കണം 1 ഉപ്പേരിയും ശർക്കര പെരട്ടിയുമൊക്കെ തയ്യാറക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനൊക്കെ വെളിച്ചെണ്ണ വേണം. അതുകൊണ്ട് അര ലിറ്റർ എന്നത് ഒരു ലിറ്റർ
വെളിച്ചെണ്ണ സബ്സിഡിയായി നൽകണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശ്യപ്പെട്ടു.
സബ്സിഡി സാധനങ്ങളുടെ പട്ടികയിൽ നിലവിൽ ശർക്കര ഉൾപ്പെട്ടിട്ടില്ല ഇതുകൂടി ഉൾപ്പെടുത്തണമെന്നു൦ ആവശൃപ്പെട്ടു ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.