വാഹന ഉടമകള്‍ക്ക് പരിവാഹനില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാം ; ഫെബ്രുവരി 29 വരെ അവസരം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാന്‍ ഫെബ്രുവരി 29 വരെ അവസരം.

സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാനാകും. ഏതെങ്കിലും കാരണത്താല്‍ സ്വന്തമായി കഴിയാത്തവര്‍ക്ക് മാത്രം രജിസ്റ്ററിങ് അതോറിറ്റിയുടെ സഹായം തേടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group