വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22 കാരൻ അറസ്റ്റില്‍: നായരമ്പലം കുടുങ്ങാശേരി കൊല്ലംപറമ്പില്‍ ജെഫ്രിനാണ് അറസ്റ്റിലായത്

Spread the love

വൈപ്പിൻ: പട്ടികജാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22 കാരൻ അറസ്റ്റില്‍. നായരമ്പലം കുടുങ്ങാശേരി കൊല്ലംപറമ്പില്‍ ജെഫ്രിനാണ് അറസ്റ്റിലായത്.

video
play-sharp-fill

ഈമാസം 13നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

ഇതിനിടെ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയുംഎസ്‌ഐ അരുണിന്റെ നേതൃത്വത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.