ഉപതെരഞ്ഞെടുപ്പ് പ്രചാരണം ; മന്ത്രി വീണാ ജോർജിന് തലകറക്കം ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
തൃശൂർ : ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചേലക്കരയിൽ എത്തിയ മന്ത്രി വീണാ ജോർജിനെ തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അത്യാഹിത വിഭാഗത്തിൽ വൈകുന്നേരമാണു ചികിത്സയ്‌ക്കെത്തിച്ചത്. വിശദ പരിശോധനയ്ക്ക് ശേഷം മന്ത്രി ആശുപത്രി വിട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്തസമ്മർദം ഉയർന്നതോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതെന്നു ഡോക്ടർമാർ പറഞ്ഞു.
Third Eye News Live
0