കുമരകത്ത് കാറ്റിലും മഴയിലും വീട് തകർന്നു: ഷീറ്റ് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു

Spread the love

കുമരകം: ഇന്നു രാവിലെ പെയ്ത ശക്തമായ കാറ്റിലും മഴയിലും കുമരകത്ത് വീട്

ഭാഗീകമായി തകർന്നു വീണു. കുമരകം ആറാം വാർഡിൽ എഴുപതിൽച്ചിറ

പരേതനായ എബ്രഹാമിന്റെ (ജോയി) ഭാര്യ ശോശാമ്മയുടെ വീടാണ് തകർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽകൂരയുടെ ഷീറ്റുകൾ വീണുടഞ്ഞു. ദിത്തികൾ വീണ്ടുകീറി. അപകടം

നടന്നപ്പോൾ അടുക്കളയിലുണ്ടായിരുന്ന ശോശാമ്മയുടെ തലയിൽ ഷീറ്റ് പൊട്ടി വീണ്

ചെറിയ പരുക്കേറ്റു. നാലു പേർ കൂടി അപകട സമയത്ത് വീടിനുള്ളിൽ

ഉണ്ടായിരുനെങ്കിലുംമറുള്ളവർ പരുക്കേൽക്കാതെ രക്ഷപെട്ടു.