play-sharp-fill
ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതിലിടിഞ്ഞു; 7 മരണം:6 സ്ത്രീകളും 1 പുരുഷനുമാണ് മരിച്ചത്:

ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതിലിടിഞ്ഞു; 7 മരണം:6 സ്ത്രീകളും 1 പുരുഷനുമാണ് മരിച്ചത്:

 

സ്വന്തം ലേഖകൻ
ഊട്ടി: ഊട്ടിയില്‍ വീട് നിര്‍മാണത്തിനിടെ മതിലിടിഞ്ഞുവീണ് ഏഴ് തൊഴിലാളികള്‍

മരിച്ചു.ആറ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വീട് പണിക്കായി


കുഴിയെടുക്കുമ്പോഴായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്ന തേയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group