
കടുത്തുരുത്തി: വീട് ജപ്തിക്കെതിരെ പ്രതിഷേധവുമായി വീട്ടമ്മ
കടുത്തുരുത്തി മാന്നാർ സ്വദേശി പൂമംഗലം വീട്ടിൽ ശാന്തമ്മയുടെ വീടാണ് ജപ്തി ചെയ്തത്
കടുത്തുരുത്തി ബാങ്കിൽ നിന്നും ശാന്തമ്മയും മകനും ചേർന്ന് 7 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൻ്റെ പലിശ ഉൾപ്പെടെ 18 ലക്ഷത്തിപ്പരം രൂപയാണ് തിരിച്ചടയ്ക്കാൻ ഉള്ളത്.
കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ നടപടിക്കെതിരെ
ശാന്തമ്മയുടെ സഹോദരിയും ഡിസിസി അംഗവുമായ മഹിളാ മണി ഉൾപ്പെടെ വീട്ടമ്മക്ക് ഒപ്പം കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.