കുമരകത്ത് വീടിൻ്റെ മേൽക്കൂരയിലേക്ക് മരങ്ങൾ വീണു: വെട്ടിമാറ്റാൻ പണമില്ലാതെ വിഷമിച്ച് കുടുംബം.

Spread the love

 

കുമരകം : ആറാം വാർഡിൽ പെട്രോൾ പമ്പിന് സമീപം പള്ളിപ്പറമ്പിൽ എൽസമ്മ എബ്രഹാമിന്റെ (കൊച്ചു

video
play-sharp-fill

മാേൾ )വീടിന്റ മുകളിലേക്ക് ഇന്നലെ ഉണ്ടായ കാറ്റിൽ മരങ്ങൾ വീണു. മേൽ ക്കൂരക്ക് സാരമായ കേടുപാടുകൾ

ഏറ്റില്ലെങ്കിലും ദിത്തികൾക്ക് പൊട്ടലുണ്ടായി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ശക്തമായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറ്റിലും മഴയിലും മാവും പുളിയും കമുകും വീടിൻ്റെ മുകളിൽ പതിച്ചത്. അപകടം നടക്കുമ്പാേൾ വിധവയായ

കൊച്ചുമോൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മരങ്ങൾ വെട്ടിമാറ്റിക്കാൻ പോലും പണം കണ്ടെത്താൻ

കഴിയാത്ത ദുരവസ്ഥയിലാണീ വീട്ടമ്മ.മത്സ്യ തൊഴിലാളിയായിരുന്ന ഭർത്താവ് അവറാച്ചൻ മരിച്ചിട്ട് വർഷങ്ങളായി.