തലയോലപ്പറമ്പിൽ വീടാക്രമണം: ജനൽ ചില്ല് തല്ലി തകർത്തു: ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വിടാണ് തകർത്തത്.

Spread the love

തലയോലപ്പറമ്പ്: സാമൂഹ്യ വിരുദ്ധർ വീടിൻ്റെ ജനൽ ചില്ലും ബാത്ത്റൂമിൻ്റെ വാതിലും തകർത്തതായി പരാതി.

തലയോലപറമ്പ് ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം രാജഭവനിൽ ശിവപ്രശാന്തിന്റെ വീടിൻ്റെ ജനൽചില്ലും ബാത്ത്റൂമിലെ വാതിലുമാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ തല്ലി തകർത്തത്.

ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്നഫോട്ടോ:തലയോലപറമ്പ് ആശുപ്രതിക്ക് സമീപത്തെ വീടിൻ്റെ ജനൽചില്ല്സാമുഹ്യ വിരുദ്ധർതകർത്ത നിലയിൽ വീടാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികൾ പണി കഴിഞ്ഞു വന്നപ്പോൾ വീടിൻ്റെ ജനൽച്ചില്ല് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്.വീട്ടുടമ പോലീസിൽ പരാതി നൽകി.

ചിരട്ടക്കടവ് മോട്ടോർതറ, ആലഞ്ചേരി പാടത്തിൻ്റെ ഫാംറോഡ് എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ നിരവധിപേരാണ് എത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.