
കോട്ടയം: വേടന് നേർക്ക് നടന്ന ഭരണകൂട ഭീകരതയ്ക്ക് എതിരെ സിഎസ്ഡിഎസ് നേതൃത്വത്തിൽ
കോട്ടയത്ത് വൻ പ്രതിഷേധം സംഘടിപ്പിക്കും ഇന്ന്.
2025 മെയ് 03 ശനി വൈകുന്നേരം 4:00 ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം കളക്ടറേറ്റ് പടിക്കൽ നിന്നും തിരുനക്കര മൈതാനത്തേയ്ക്ക് പ്രകടനം .
പൊതുസമ്മേളനം : തിരുനക്കര മൈതാനത്തിന് സമീപം. പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന്
സിഎസ് ഡി എസ് സംസഥാന പ്രസിഡന്റ് കെ.കെ.സുരേഷ് , ജനറൽ സെക്രട്ടറി സുനിൽ കെ. തങ്കപ്പൻ എന്നിവർ അറിയിച്ചു.