
കോട്ടയം: മലയാള റാപ്പ് ഗായകൻ വേടൻ ഇന്ന് ഉച്ചയ്ക്ക് കുറിച്ചിയിലെത്തി. കുറിച്ചി എണ്ണാക്കാച്ചിറ കേരള ചേരമർ സംഘം ഓഫീസ് സന്ദർശിച്ചു.
വലിയ അവേശത്തോടെയാണ് പ്രദേശത്തെ ജനങ്ങളും നേതാക്കളും വേടനെ വരവേറ്റത്. വേടൻ വന്നതിഞ്ഞ് വൻ ജനക്കൂട്ടമായിരുന്നു.
പൊന്നാട അണിയിച്ചു സ്വീകരിച്ചു. തുടർന്ന് വേടൻ നേതാക്കളേയും ജനങ്ങളേയും അഭിവാദ്യം ചെയ്തു. പിന്നീട് വിവിധ സംഘടന നേതാക്കളെ നേരിൽ കാണുന്നതിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേടൻ കോട്ടയത്തേക്ക് പോയി എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയത്ത് ആരെ സന്ദർശിക്കുമെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.