
പത്തനംതിട്ട : വെച്ചൂച്ചിറയിൽ മരുമകൻ ഭാര്യ മാതാവിനെ മൺവെട്ടി കൊണ്ട് അടിച്ചുകൊന്നു.
വെച്ചൂച്ചിറ സ്വദേശിനി അഴുത യിൽ ഉഷാമണി(54)യാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം, കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ പ്രതിയായ സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു, കഴിഞ്ഞ കുറച്ചു നാളുകളായി ഭാര്യയെ കാണാൻ ഭാര്യ മാതാവ് അനുവദിച്ചിരുന്നില്ല ഇതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group