പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടത്തുന്ന പുതുയുഗ യാത്ര ഫെബ്രുവരി 24, 25 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം: യാത്രയ്ക്ക് ഒൻപത് കേന്ദ്രങ്ങളിൽ സ്വീകരണം നൽകാൻ തീരുമാനിച്ചു.

Spread the love

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില് നടത്തുന്ന പുതുയുഗ യാത്ര യുഡിഎഫിന് ജില്ലയില് കൂടുതല് ഊര്ജം പകരുമെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ.

video
play-sharp-fill

യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 24, 25 തീയതികളില് ജില്ലയില് എത്തുന്ന യാത്രയ്ക്ക് ഒന്പത് കേന്ദ്രങ്ങളില് സ്വീകരണം നല്കാനും യോഗം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രാന്സിസ് ജോര്ജ് എംപി, കെ.സി. ജോസഫ്, ജോയി ഏബ്രഹാം, ജോസഫ്

വാഴയ്ക്കന്, ഫില്സണ് മാത്യൂസ് ,അസീസ് ബഡായില്, കുര്യന് ജോയി, ജോഷി ഫിലിപ്പ്, ജെയ്സണ് ജോസഫ് എന്നിവര് പ്രസംഗിച്ചു.