സംഘപരിവാറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

Spread the love

തിരുവനന്തപുരം:സംഘപരിവാറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സംഘാടക സമിതിയിൽ തന്റെ പേരും വച്ചിട്ടുണ്ട് എന്നാൽ അത് അനുവാദമില്ലാതെയാണെന്നും ഞങ്ങൾ ആ പരിപാടിയുമായി സഹകരിക്കില്ലന്നും സതീശൻ പറഞ്ഞു., ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത

വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചിട്ടില്ല എന്നും വിഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങളെയും വിഡി സതീശൻ രൂക്ഷമായി വിമർശിച്ചു.