ട്രെയിൻ യാത്രയില്‍ സഹയാത്രികക്ക് പൊതിച്ചോർ നല്‍കി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ

Spread the love

തിരുവനന്തപുരം:  ട്രെയിൻ യാത്രയില്‍ സഹയാത്രികക്ക് പൊതിച്ചോർ നല്‍കി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. തന്റെ കൂടെയുള്ള പിഎസ്‌ഒ ക്ക് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് ഒരു പൊതി ചോർ അധികം കരുതിയത്.

video
play-sharp-fill

എന്നാൽ പിഎസ്‌ഒ ഊണ് കഴിച്ചു വന്നത് കൊണ്ട് അത് സഹയാത്രികക്ക് നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സതീശനും സഹയാത്രികയും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കാഴ്ജിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാണ്.