വഖഫ് ഭേദഗതി നിയമം പൂർണ്ണമായും പിൻവലിക്കണം: വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: വിഭാഗീയതയുണ്ടാക്കുകയെന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സ്‌റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

video
play-sharp-fill

നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ വിധി ചോദ്യംചെയ്യുന്നു. ഏതാനും വ്യവസ്‌ഥകൾ മാത്രമല്ല, ഭേദഗതി നിയമം പൂർണമായി പിൻവലിക്കണം എന്നും സതീശൻ പറഞ്ഞു.