
തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം, കേരള രജിസ്ട്രാറുടെ മാറ്റം എന്നിവയില്‍ സർക്കാർ ഗവർണർക്ക് വഴങ്ങിയെന്ന പ്രതീതി ഉണ്ടാക്കിയതില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തി.
ഇക്കാര്യത്തില്‍ സി.പി.എമ്മിലും എതിർപ്പ് രൂക്ഷമാണ്. കെ.ടി.യു,ഡിജിറ്റല്‍ സർവകലാശാലകളിലെ വി.സി പ്രശ്നം പരിഹരിച്ചതായി ഗവർണറും സർക്കാരും സുപ്രിംകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി സി.പി.ഐ രംഗത്തെത്തിയത്.
ഗവർണറുടെ നടപടിയില്‍ സന്തോഷമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വി.സി നിയമനത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ അനില്‍കുമാറിനെ പുറത്താക്കുക കൂടി ചെയ്തതോടെ സി.പി.എമ്മിനുള്ളില്‍ അതൃപ്തി പുകയുകയാണ്.



