കോട്ടയം മണിമലയിലും വൈക്കത്തും എസ്ഐ ആയിരുന്ന രാജേഷ് കെ മേനോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; നിലവിൽ വാഴക്കുളം എസ് എച്ച് ഒ ആയിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വാഴക്കുളം: വാഴക്കുളം സ്റ്റേഷനിലെ എസ്എച്ച് ഒ രാജേഷ് കെ മേനോനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം മണിമലയിലും വൈക്കത്തും എസ്ഐ ആയി ജോലി ചെയ്തിരുന്നു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നില്ലെന്ന് സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത പൊലീസ് ഉദ്യോസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദ്ദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിന് അയക്കും.