
സ്ഥിരമായി വായ്പ്പുണ്ണ് വരുന്നവരാണോ നിങ്ങൾ…? ചൂട് വെള്ളത്തില്‍ ഇവ രണ്ടും ചേര്‍ത്ത് ഉപയോഗിച്ചു നോക്കൂ; വായ്പ്പുണ്ണിന് ശമനമാകും……
കൊച്ചി: വായ്പ്പുണ്ണ് അഥവ മൗത്ത് അള്‍സര്‍ എന്നത് പലരിലും കണ്ടുവരുന്ന ഒരു രോഗമാണ്.
വൈറ്റമിൻ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, പ്രമേഹം, ഉറക്കക്കുറവ്, പല്ലുതേക്കുമ്പോള്‍ ബ്രഷ് കൊണ്ടുണ്ടാവുന്ന മുറിവ് എന്നിവ വായ്പ്പുണ്ണിന് കാരണമാവാം.
ദിവസവും ചെറുചൂടുവെള്ളം വായില്‍ കൊള്ളുന്നത് നല്ലതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരിവും അസിഡിറ്റിയുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് മുറിവില്‍ പുരട്ടി 10 മിനിറ്റ് വച്ച് കഴുകുന്നത് വായ്പ്പുണ്ണിന് ചെറിയതോതില്‍ ശമനമുണ്ടാക്കുന്നു. ചൂടുവെള്ളത്തില്‍ അല്പം തേനും ഉപ്പും ചേര്‍ത്തിളക്കി വായില്‍ കൊള്ളുന്നതും ഉത്തമം.
Third Eye News Live
0