വയനാട് കല്പറ്റയിൽ കാണാതായ മൂന്നരവയസ്സുകാരിയെ കണ്ടെത്തി 

Spread the love

വയനാട്:  വയനാട് കല്പറ്റയിൽ കാണാതായ മൂന്നരവയസ്സുകാരിയെ കണ്ടെത്തി. ഇന്ന് രാവിലെ 11- മണിയോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കല്പറ്റ തുർക്കി സ്വദേശി സമീറിന്റെ മകൾ സിദ്ര മറിയത്തെ കാണാതായിരുന്നു.

തുടർന്ന് പോലീസുമായുള്ള തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.