
കുമരകം : പുരോഗമന കലാസാഹിത്യ സംഘം കുമരകം നോർത്ത് സൗത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം ഇന്ന് (ഒക്ടോബർ 28 ചൊവ്വാഴ്ച )വൈകുന്നേരം 5.00ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കുന്നു.
വയലാർ അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പ്രമുഖ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. 6.00ന് വയലാർ ഗാനസന്ധ്യ നടക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയലാർ അനുസ്മരണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.



