കോട്ടയത്ത് ആത്മയും ആത്മ പാട്ടുകൂട്ടവും സംയുക്തമായി കുട്ടികളുടെ ലൈബ്രറി ഹാളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു

Spread the love

കോട്ടയം: കോട്ടയത്ത്‌ ആത്മയും ആത്മ പാട്ടുകൂട്ടവും സംയുക്തമായി കുട്ടികളുടെ ലൈബ്രറി ലയംഹാളിൽ വയലാർ അനുസ്മരണം നടത്തി ഒപ്പം വയലാർ സ്മൃതി ഗാനങ്ങളും അവതരിപ്പിച്ചു.

video
play-sharp-fill

കുട്ടികളുടെ ലൈബ്രറി എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ  ഉദ്ഘാടനം പരിപാടി ചെയ്തു. പ്രശസ്ത  കവിയും ഗാന രചയിതാവുമായ ഹരിയേറ്റുമാനൂർ അനുസ്മരണ പ്രഭാഷണം നടത്തി.

മാക്ട ചെയർമാൻ ജോഷി മാത്യു, ബിനോയ്‌ വേളൂർ ആത്മ സെക്രട്ടറി, ലാലി രാജൻ, അജയദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ആത്മ പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനമേളയും നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group