കോട്ടയത്ത് ആത്മയും ആത്മ പാട്ടുകൂട്ടവും സംയുക്തമായി കുട്ടികളുടെ ലൈബ്രറി ഹാളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു

Spread the love

കോട്ടയം :  ആത്മയും ആത്മ പാട്ടുകൂട്ടവും സംയുക്തമായി കുട്ടികളുടെ ലൈബ്രറി ഹാളിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു.

video
play-sharp-fill

കുട്ടികളുടെ ലൈബ്രറി എക്സി ഡയറക്ടർ വി ജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാന രചയിതാവുമായ ഹരി ഏറ്റുമാനൂർ അനുസ്മരണ പ്രഭാഷണം നടത്തി.

അനുസ്മരണ പരിപാടിയിൽ  വയലാർ സ്മൃതി ഗാനങ്ങളും അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോഷി മാത്യു,ബിനോയ്‌ വേളൂർ ആത്മ സെക്രട്ടറി, ലാലി രാജൻ, അജയദാസ് എന്നിവർ സംസാരിച്ചു.തുടർന്ന് ആത്മ പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനമേളയും നടന്നു.