video
play-sharp-fill

കാറപകടത്തിൽ വാവ സുരേഷിന് പരിക്ക്

കാറപകടത്തിൽ വാവ സുരേഷിന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്.

തിരുവനന്തപുരം പോത്തൻകോടായിരുന്നു സംഭവം.

വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ വാവ സുരേഷിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ​ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒൻപതുദിവസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. പരുക്കേറ്റവരെയെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.