
ഇടുക്കി : രാജാക്കാട് വട്ടകണ്ണിപ്പാറയിൽ മിനി ബസ് അപകടത്തിൽപെട്ടു.
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്, 19 യാത്രക്കാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
ഇവരിൽ 4 പേരുടെ നില ഗുരുതരമാണ്, പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group