കുടമാളൂർ വാസുദേവപുരം ക്ഷേത്രത്തിൽ കൊടിയേറി: മാർച്ച് :8 – ന് ആറാട്ട്:

Spread the love

 

സ്വന്തം ലേഖകൻ
കുടമാളൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് വക വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്

video
play-sharp-fill

കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങ് നടന്നത്.

മാർച്ച് ആറിനാണ് വലിയ വിളക്ക്. 8ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group