play-sharp-fill
സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം; മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം; മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

രക്തസമ്മർദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

വിദഗ്ധ പരിശോധനകൾക്ക് ശേഷം മറ്റ് കുഴപ്പങ്ങൾ ഇല്ലെങ്കിൽ ഇന്ന്‌ തന്നെ ആശുപത്രി വിടും.