വർക്കല എസ്എന്‍ കോളേജിൽ സംഘർഷം;ഓണാഘോഷം അനുവദിക്കാത്തതിൽ പ്രതിഷേധം ;വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

Spread the love


സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: വർക്കല എസ്എന്‍ കോളേജിൽ വീണ്ടും സംഘർഷം. ഓണാഘോഷം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച 13 വിദ്യാർത്ഥികളെ സസ്പെൻഡ് .
ചെയ്തു

ഇതിലൊരു വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചത് കാര്യങ്ങള്‍ വഷളാക്കി. കോളേജ് അടച്ചിടാൻ പ്രിൻസിപ്പാള്‍ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉപരോധസമരത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group