video
play-sharp-fill

വര്‍ക്കലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വര്‍ക്കലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി.

ചെമ്മരുതി സ്വദേശി ദില്‍കുമാര്‍ (36)നെയാണ് വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അയിരൂര്‍ പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group