വർക്കല ബീച്ചിൽ കുളിക്കാന്‍ ഇറങ്ങിയ ആളെ കാണാതായി ; കാണാതായ 29കാരനായി തിരച്ചിൽ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാന്‍ ഇറങ്ങിയയാളെ കാണാതായി. അടൂർ നെടുമൺ സ്വദേശി ശ്രീജിത്തിനെ(29)യാണ് കാണാതായത്.

ആലിയിറക്കം ബീച്ചിലാണു സംഭവം. കാണാതായ ശ്രീജിത്തിനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group