video
play-sharp-fill

Tuesday, May 20, 2025
Homeflashഡോ.വർഗീസ് ജോഷ്വാ കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ

ഡോ.വർഗീസ് ജോഷ്വാ കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സി.എം.എസ് കോളേജിന്റെ 28 മത് പ്രിൻസിപ്പൽ ആയി മാത് സ് വിഭാഗം മേധാവി ഡോ.വർഗീസ് ജോഷ്വാ തിങ്കളാഴ്ച ചുമതലയേക്കും.

സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പും സി.എം.എസ് കോളേജ് മാനേജരുമായ റവ.തോമസ് കെ.ഉമ്മൻ്റെ നേതൃത്വത്തിൽ കോളേജ് ചാപ്പലിൽ നടക്കുന്ന സ്തോത്രശുശ്രൂഷയോടുകുടിയാണ് ഡോ.വർഗീസ് ജോഷ്വാ ചുമതലയേല്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ.വർഗീസ് ജോഷ്വാ
1994ൽ ആണ് അദ്ധ്യാപകനായി സി.എം.എസ് കോളേജിൽ പ്രവേശിക്കുന്നത്, 2015 മുതൽ 2018 വരെ കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരുന്നു.

30ൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം
സി.എം.എസ് കോളേജ് ദ്വിശതാബ്ദി ഡോക്യുമെന്ററിയുടെ തിരക്കഥാകൃത്ത് കൂടിയാണ്.

നിരവധി ഇന്റർനാഷണൽ സെമിനാറുകളിലും റിസേർച്ച് പ്രോഗ്രാമുകളിലും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ഡോ.വർഗീസ് ജോഷ്വാ
സി.എസ്.ഐ മദ്ധ്യകേരള മഹായിടവക കൊല്ലകടവ് ഇടവകാംഗമാണ്.
അഭിനന്ദനങ്ങൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments