
കോട്ടയം : വന്യജീവി ആക്രമണം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളരിക്കുണ്ടില്‍ നടന്നുവരുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി നാളെ രാവിലെ പതിനൊന്നിന് കളക്ടറേറ്റിന് മുന്നില്‍ ധർണ നടക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കർഷകരും സാമൂഹ്യ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്. ധർണ
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര ഉദ്ഘാടനം ചെയ്യും. അഡ്വ.ജോസുകുട്ടി മാത്യു, ബേബി പേണ്ടാനം,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജു, ജോയി പോത്തനാമലയില്‍, ബി.മുരളീധരൻ, ജോസ്, അഡ്വ.ജോർജുകുട്ടി കടപ്ലാക്കല്‍, അഡ്വ.അനീഷ് ലൂക്കോസ് തുടങ്ങിയവർ പങ്കെടുക്കും.