
കൊടുങ്ങൂർ: വനിതാ വികസന കോർപ്പറേഷൻ വാഴൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി നടത്തിയ ലോണ്‍ മേളയുടെ ഉദ്ഘാടനം ഗവ.ചീഫ്.വിപ്പ് എൻ.ജയരാജ് നിർവഹിച്ചു.
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍ അദ്ധ്യക്ഷനായി.വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ പെണ്ണമ്മ തോമസ്, മാനേജിംഗ് ഡയറക്ടർ വി.സി.ബിന്ദു,പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.സേതുലക്ഷ്മി, വാഴൂർ ഫാർമേഴ്സ്
ബാങ്ക് പ്രസിഡന്റ് അഡ്വ.
ബെജു കെ. ചെറിയാൻ, ജില്ലാ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, പഞ്ചായത്ത് അംഗങ്ങളായ ജിജി നടുവത്താനി,പി.ജെ.ശോശമ്മ, ഗ്രാമീണ്‍ ബാങ്ക്മാനേജർ മേഴ്സി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാക്കോ, സി.ഡി.എസ്.ചെയർപേഴ്സണ്‍സ്മിത ബിജു,വൈസ് ചെയർപേഴ്സണ്‍ ബിന്ദു സുകുമാരൻ,രേഖ ടി. സോമൻ, എം.ആർ.രംഗൻ, തുടങ്ങിയവർ സംസാരിച്ചു.