
വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ലീഗ്
സ്വന്തം ലേഖകൻ
കോഴിക്കോട്: വന്ദേഭാരത് ട്രയിനിന് തിരൂരില്‍ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ മുസ്‍ലിം ലീഗ്.
മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദേഭാരത് കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പുണ്ട്. രാഷ്ട്രീയ താത്പര്യങ്ങള്‍ വെച്ച് ഇത്തരം തീരുമാനം എടുക്കുമ്ബോള്‍ ഉദ്ദേശശുദ്ധി വഴിമാറും . തിരൂരില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സമര രംഗത്തേക്ക് കടക്കുമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
Third Eye News Live
0
Tags :