കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി യുവതി മരിച്ചു: മൃതദേഹം തിരിച്ചറിഞ്ഞില്ല

Spread the love

 

കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. വ്യാഴാഴ്ച രാവിലെ 8.40ന് കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. തിരിച്ചറിയാൻ സാധിക്കാത്ത വിധം ചിന്നി ചിതറിയ നിലയിലാണ് മൃതദേഹം. തുടർന്ന് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

video
play-sharp-fill