വന്ദേഭാരത് ട്രെയിനുനേരെ കല്ലേറ്; ഗ്ലാസിന് കേടുപാട് സംഭവിച്ചു; അന്വേഷണം ആരംഭിച്ച്‌ റെയില്‍വേ പൊലീസ്

Spread the love

കൊച്ചി: വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്.

video
play-sharp-fill

ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലായിരുന്നു ആക്രമണം. അങ്കമാലി – ആലുവ ഭാഗത്തുവച്ചാണ് കല്ലേറുണ്ടായത്.

കല്ലേറില്‍ ട്രെയിനിന്റെ ഗ്ലാസിന് കേടുപാട് സംഭവിച്ചു. എന്നാല്‍ യാത്രക്കാർക്ക് ആർക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച്‌ പ്രതികള്‍ക്കായി റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.