
സ്വന്തം ലേഖിക
തൃശ്ശൂര്‍: കേരളത്തിന് ഒരു വന്ദേ ഭാരത് എക്സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
വൈകാതെ നടപടികള്‍ പൂര്‍ത്തിയാക്കി വന്ദേ ഭാരത് ഓടി തുടങ്ങും. സില്‍വര്‍ ലൈൻ അടഞ്ഞ അധ്യായമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഒരിക്കലും പദ്ധതി നടക്കാൻ പോകുന്നില്ല.
മെട്രോമാൻ്റെ അഭിപ്രായം സര്‍ക്കാര്‍ അംഗീകരിക്കും എന്ന് തോന്നുന്നില്ലെന്നും വിഷയത്തില്‍ കേരള സര്‍കാര്‍ പ്രതികരിക്കട്ടെ എന്നും കെ സുരേന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.