
താഴത്തങ്ങാടി : സെപ്റ്റംബർ 27-ന് നടക്കുന്ന കോട്ടയം മത്സര വള്ളംകളിയോടനുന്ധിച്ച് വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
വള്ളം കളിയുടെ തലേദിവസം 26 വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 നാണ് വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കുക..
പങ്കെടുക്കുവാൻ താല്പര്യമുള്ള പുരുഷ – വനിതാ ടീമുകൾ 24 ന് മുൻപ് രജിസ്റ്റർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു.
ഫോൺ : 9605323272, 9447888156