കോടികളുടെ വെട്ടിപ്പ്: വനം വകുപ്പിനു കീഴിലെ ഏജൻസികളുടെ നിർമാണങ്ങൾ വിജിലൻസ് അന്വേഷണത്തിന്
കോഴിക്കോട് : വനം വകുപ്പിനു കീഴിലുള്ള വിവിധ ഏജൻസി കൾ വനത്തിനുള്ളിൽ നടത്തിയ വൻകിട നിർമാണങ്ങളുടെ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വനം വകുപ്പ് വിജിലൻസ് നിർദേശം. ഏറ്റവും ഉയർന്ന തുക ചെല വഴിച്ച 10% നിർമാണ പ്രവൃത്തി കൾ പരിശോധിക്കാനാണ് ഫ്ലൈയിംഗ്സ്ക്വാഡ് ഡിഎഫ്ഒ മാർക്ക് വിജിലൻസ് അഡിഷനൽ ‘പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ്
കൺസർവേറ്റർ എൽ.ചന്ദ്രശേഖർ നിർദേശം നൽകിയത്.
വന സംരക്ഷണ സമിതി (വി എസ്.എസ്), വനം വികസന ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി റിപ്പോർട്ട് (ഇഡിസി) എന്നിവ ഏറ്റെടുത്ത നിർമാണ പ്രവർത്തനങ്ങളുടെ
പട്ടിക ഉൾപ്പെടെയാണ് ഡി എഫ് ഒമാർക്ക് അയച്ചിരിക്കുന്നത്.
ഇതിലെ ഉയർന്ന തുകയുടെ ണ് പദ്ധതികൾ പരിശോധിക്കാനാണ് തിരുവനന്തപുരം, പുനലൂർ:
ഇടുക്കി, കോതകുളം, പാലക്കാട്, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഒമാരോടു നിർദേശിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏജൻസികൾ നടത്തുന്ന നിർ മാണങ്ങളിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
പൊലീസ് വിജിലൻസ് പരിശോധനയിലും ഇതേ വെട്ടിപ്പുകൾ വ്യക്‌തമായതിനെ തുടർന്ന് അടുത്തിടെ സാമ്പത്തിക ഇടപാടുകൾ പൂർണമായും ഓൺലൈൻ ആക്കുകയും വനത്തിലെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടു ക്കുന്നതിൽ നിന്ന് ഏജൻസിക ളെ വിലക്കുകയും ചെയ്തിരു ന്നു.
വനം വകുപ്പിന്റെ കീഴിലു ള്ള ടൂറിസം കേന്ദ്രങ്ങളുടെ നട ത്തിപ്പും വന വിഭവവിൽപന കേന്ദ്രങ്ങളുടെ നടത്തിപ്പും ഇതേ ഏജൻസികൾക്കാണ്. അടുത്തിടെ വയനാട് ചെമ്പ്ര കൊടുമുടി യിലേക്കു ട്രെക്കിങ് സംഘടിപ്പിച്ചിരുന്ന വിഎസ്എസിന്റെ
ഫണ്ടിൽനിന്ന് 16 ലക്ഷം രൂപയാണു മുക്കിയത്. പിടിക്കപ്പെടുമെന്നായപ്പോൾ പണം തിരിച്ചടച്ചു രക്ഷപ്പെട്ടു. ട്രെക്കിങ്ങിനായി പത്തു പേരുടെ ഫീസ് വാങ്ങി വനത്തിലേക്കു വിടുകയും ഒരാളുടെ പേരിൽ മാത്രം രസീത് എഴുതുകയും ചെയ്യുന്