ഒമ്നി വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം: കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

 

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഒമ്നി വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. മലപ്പുറം വേങ്ങര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.

video
play-sharp-fill

 

വാനിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഒമ്നി വാൻ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് സംശയം.