വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; രാം നാരായണന്റെ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍; വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Spread the love

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മർദനത്തില്‍ കൊല്ലപ്പെട്ട രാം നാരായണന്റെ മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍.

video
play-sharp-fill

പുലർച്ചെ 2.30 കഴിഞ്ഞ് മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമ്പാശേശി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. മൃതദേഹം നെടുമ്പശേരിയില്‍ എത്തിച്ചു. 11 മണിക്കുള്ള വിമാത്തിലാണ് മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകുന്നത്.

സർക്കാർ ചെലവിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.രാംനാരായണന്റെ കുടുംബത്തെയും ഇതേ വിമാനത്തില്‍ നാട്ടിലെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാംനാരായണന്റെ കുടുംബവും ഇന്നലെ നടത്തിയ ചർച്ചയിലാണ് മൃതദേഹം തിരികെ കൊണ്ടുപോകാൻ തീരുമാനമായത്.