
ബെംഗളൂരു :പട്ടികവർഗ കോർപറേഷനിലെ 187 കോടി രൂപയുടെ ഫണ്ട് തിരിമറിക്കു പിന്നാലെ കർണാടക
വഖഫ് ബോർഡിലും ഫണ്ട് തട്ടിപ്പ് ആരോപണം. മുൻ സി ദ്ധരാമയ്യ സർക്കാരിന്റെ കാല ത്ത് ബോർഡ്
സിഇഒയായിരു ന്ന സുൽഫീഖറുല്ല 4.08 കോടി രൂപ സ്വന്തം അക്കൗണ്ടിലേ ക്ക് മാറ്റിയെന്ന പരാതിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് കേസെടുത്തു. ഗുൽബർഗദർഗയുടെ ഭാഗമാ യുള്ള വഖഫ് ഭൂമി ഏറ്റെടുത്ത തിനു സർക്കാർ നൽകിയ
നഷ്ടപരിഹാരമായ 2.29 കോ ടി രൂപ ഉൾപ്പെടെ വകമാറ്റിയെ ന്ന് നിലവിലെ സിഇഒ മീർ അഹമ്മദ് അബ്ബാസ്
ആണു പരാതി നൽകിയത്.