
വാകത്താനത്ത് വൈഎംസിഎ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടത്തി
സ്വന്തം ലേഖകൻ
വാകത്താനം: 2020 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിലമ്പൂർ സ്വദേശിക്ക് വാകത്താനം വൈഎംസിഎ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു.
വെഎംസിഎ കോട്ടയം സബ് റീജണൽ ചെയർമാൻ ലിജോ പാറേക്കുന്നുംപുറം താക്കോൽ ദാനം നടത്തി. വൈഎംസിഎ മലപ്പുറം സബ് റീജണൽ ചെയർമാൻ എം സി മാത്തുക്കുട്ടി ഉപഹാരസമർപ്പണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാ.വിജി കുര്യൻ തോമസ് , കുറിയാക്കോസ് തോമസ്, ട്രോണി വർഗീസ്,റെനി സി.എസ് എന്നിവരും വാകത്താനം വൈഎംസിഎയിലെ അംഗങ്ങളും പങ്കെടുത്തു.
Third Eye News Live
0